yX Media - Monetize your website traffic with us

5G is Coming!!

അടുത്തവർഷം സ്വാതന്ത്ര്യ ദിനത്തിൽ 5G ഇന്ത്യയിൽ ലഭ്യമാകാൻ സാധ്യത

 ഇതുമായി ബന്ധപ്പെട്ട Company കളുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നു.april- may മാസത്തിൽ spectrum ലേലം നടക്കും. ഇത് കഴിഞ്ഞു നാലു മാസം ആണ് 5G launch ചെയ്യൻ വേണ്ട കാലയളവ്.Aug മാസത്തോട് കൂടി പ്രധാന നഗരങ്ങളിൽ എങ്കിലും 5G എത്തിക്കാനാണ് ലക്ഷ്യമിടുന്നത്
എന്ന് അറിയിച്ചു

6G network തദ്ദേശീയമായി തന്നെ നിർമ്മിക്കും എന്നും അതിനായുള്ള research കൾ ആരംഭിച്ചു എന്ന് telecom മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആറാം തലമുറ network 2023 അവസാനത്തോടെയോ 2024 ലോ ഇന്ത്യയിലെ launch ചെയ്യുന്ന തരത്തിൽ ആണ് കാര്യങ്ങൾ പുരോഗമിക്കുന്നതെന്ന് അറിയിച്ചു.

അതിനാൽ തന്നെ 5G എത്രയും പെട്ടന്ന് launch ചെയ്യേണ്ടതായുണ്ട്.

Post a Comment

0 Comments