2021 ലെ കേന്ദ്ര പൊതു ബഡ്ജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ...📢

🔸കോവിഡ് വാക്സിൻ പദ്ധതികൾക്കായി 35,000 കോടി രൂപ.... പുതിയതായി️ രണ്ട് കോവിഡ് വാക്സിൻ കൂടി ഉടൻ തന്നെ വിതരണത്തിന് എത്തും ...... 
🔸പ്രാഥമിക , ദ്വീതീയ , ത്രിദീയ  ആരോഗ്യ കേന്ദ്രങ്ങൾക്ക് 64.180 കോടി രൂപയുടെ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു.... ️ 
🔸ശുദ്ധജല പദ്ധതികൾക്ക് 2,87, 000 കോടി രൂപയുടെ പദ്ധതി .....
🔸നഗര ശുചിത്വ പദ്ധതികൾക്കായി 1,41,678 കോടി രൂപ .....
🔸വായു മലിനീകരണം തടയാൻ 42 നഗരങ്ങളിൽ 2,217 കോടി രൂപയുടെ പദ്ധതി .....
🔸രാജ്യത്ത്  7  മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കും......   ️ 
🔸രാജ്യത്ത്️ മൂലധന ചെലവിനായി 5.54 ലക്ഷം കോടി രൂപ അനുവദിച്ചു .....
🔸ദേശീയ ജൽ ജീവൻ മിഷന് 2.87 ലക്ഷം️ കോടി രൂപ അനുവദിച്ചു .....
🔸കേരളത്തിലെ 1,100 കിലോമീറ്റർ ദേശീയ പാതയുടെ വികസനത്തിന് 65, 000 കോടി രൂപ അനുവദിച്ചു..... ️ 
🔸ആരോഗ്യമേഖലയ്ക്ക് ആകെ  2.23 ലക്ഷം കോടി രൂപ നീക്കി വെച്ചു ....      ️ 
🔸കൊച്ചി മെട്രോ പദ്ധതി 11.5 കിലോമീറ്റർ നീട്ടാൻ 1,957 കോടി രൂപ അനുവദിച്ചു ..... 
🔸ഇന്ത്യൻ റെയിൽവേയ്ക്ക്  1.10 ലക്ഷം കോടി രൂപ അനുവദിച്ചു .....  ️ 
🔸സർക്കാർ ബസ് സർവീസ് നവീകരിക്കാൻ 18,000 കോടി രൂപ ......       ️  
🔸ഉജ്ജ്വൽ ഗ്യാസ് യോജന പദ്ധതിയിൽ 1കോടി കുടുംബങ്ങളെ കൂടി ഉൾപ്പെടുത്തും ......
🔸രാജ്യത്തെ ഊർജ്ജ മേഖലയ്ക്ക് 3.05 ലക്ഷം കോടി രൂപ അനുവദിച്ചു ..... ️ 
🔸പിപിപി മോഡൽ രാജ്യത്തെ 7 തുറമുഖങ്ങളുടെ വികസനത്തിന് 2, 000 കോടി രൂപ .....
 🔸പൊതുമേഖലാ ബാങ്കുകൾക്ക് 20,000 കോടി രൂപ ...... ️ 
🔸മുതിർന്ന പൗരന്മാരെ ഇൻകംടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കി