Xender പകരം ഒരു കിടിലൻ ആപ്പ്


Files By Google.

XENDER  ന്  പകരം ഉപയോഗിച്ച് തുടങ്ങിയ App  ആണ് Files by Google. 😍😍😍

 കിടു app .  എനിക്ക്  maximum 32 mb/sec  speed  കിട്ടിയിട്ടുണ്ട്. 1.5 gb file ഒക്കെ 1 മിനിറ്റ് ഉള്ളിൽ തീരും. ഇത്രയും നാൾ  ഉപയോഗിക്കാത്തത്തിൽ വിഷമം. Xender  ഒക്കെ എനിക്ക്  maximum 14 MB/SEC  തരുമ്പോൾ ഇതിന്  minimum speed 14 MB/  SEC  ആണെന്നാണ് പ്രത്യേകത. നിങ്ങൾക്കൊക്കെ എത്ര  speed  കിട്ടുന്നുണ്ട് എന്ന് പറയണം, പ്ലേ സ്റ്റോറിൽ ആപ്പ് കിട്ടുന്നതാണ് 

Post a Comment

0 Comments