POCO M2 Pro സൗജന്യനായി സ്വന്തമാക്കാൻ സുവർണാവസരം !


POCO M2 സൗജന്യനായി സ്വന്തമാക്കാൻ സുവർണാവസരം 

പുതിയതായി POCO ലോഞ്ച് ചെയ്തു POCO M2 എന്ന കിടിലൻ ഫോൺ സ്വന്തമാക്കാൻ ഒരു അവസരം ഇതാ.. 


നമ്മുടെ യൂട്യൂബ് ചാനൽ ആയ Azzi Adoor 1 മില്യൺ സബ്സ്ക്രൈബേർസ് ആയിരിക്കുകയാണ് അപ്പോൾ അതിന്റ ആഘോഷമായി ഞങ്ങൾ ഒരു GIVEAWAY ഒരുകുന്നുണ്ട് ആദ്യ സമ്മാനം POCO ഫോണും രണ്ടാം സമ്മാനം ഒരു വർഷത്തെ റീചാർജ് ഉം ആണ്. നാളെ രാത്രി 8 മണിക്ക് ഇതിനെ പറ്റി ചാനലിൽ വിശദമായി വീഡിയോ വരുന്നതാണ് ... 

ഇതൊരു നല്ല അവസരമാണ് പഴക്കരുത്..

Post a Comment

1 Comments