സാംസങ് M31 റിവ്യൂ

#SamsungGalaxyM31 long term review after 101 days..

 ഈ #m31 കഴിഞ്ഞ മാർച്ചിൽ ആണ് ഞാൻ ഈ മൊബൈൽ വാങ്ങിയത്.. ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ..lock down nu 3( march 18) ദിവസം മുമ്പാണ് ഞാൻ വാങ്ങിയത്.. എപ്പോൾ ഇതിന്റെ വില 14,999.. വാങ്ങി 3 ദിവസം കഴിഞ്ഞപ്പോ(മാർച്ച് 21) lockdown ആയി Flipkart um പൂട്ടി Amazon um പൂട്ടി..Amazon service തുടങ്ങിയതിന് ശേഷം ഇപ്പൊ ഈ മൊബൈലിന്റെ വില 16,499..

ഇതിന് മുമ്പ് ഞാൻ #M30s ഉബയോഗിച്ച ഒരാളാണ്. എന്നിട്ട് ഞാൻ #RealmeXT എടുത്തു.. update ചെയ്ത് പെട്ട്‌ പോയത് പോലെ തോന്നി , പിന്നെ battery performance അപ്പാടെ കുറഞ്ഞു..so അതും വിറ്റു വീണ്ടും സംസംഗിലേക്ക്‌ തിരികെ വന്ന വരവാണ് എന്നെ #m31 il കൊണ്ട് എത്തിച്ചത് 

തിരികെ വരാനുള്ള best 3 things എന്തെന്ന് വെച്ചാൽ
1. One UI premium software
2. Battery
3. Display

1.One UI
UI software ഉബായോഗിച്ച് addict ആയെന്ന് തന്നെ പറയാം.. ഇത്രയും optimized ആയതും ഇതുപോലൊരു fluid ആയിട്ടുള്ളത്തും user-friendly ആയിട്ടുമുള്ളത്തുമായ  സോഫ്റ്റ്‌വെയർ എനിക്ക് വേറെ ഒന്നിലും തോന്നിയിട്ടില്ല ( including miui, colour os/realme ui, stock android in Moto,please don't compare with pixel's stock android 🙏) , stylish notification bar and one UI home launcher um മൊബൈലിന്റെ look thanne vere level ആയി തോന്നി എന്ന് തന്നെ പറയണം.. including the Dolby atmos..with no too much inbuilt apps..if there,you can disable any inbuilt apps.. especially I disabled the Google app( Battery sucker app) because Iam using Google Chrome..

2. Battery
Monster 6000 Mah battery എനിക്ക് 2 full day(13-14 hour of sot) with remaining 10-15%( not a pubg gamer).. fast charging off ചെയ്യാനുള്ള option ഉള്ളത് കൊണ്ട് fast charging off ചെയ്തിട്ട് ചാർജിൽ കുത്തി ഇട്ടിട്ട് കിടക്കും..രാവിലെ എഴുന്നേക്കുമ്പോൾ ചാർജർ ഊരി ഇടും..so battery percentage me കുറിച്ച് tension വേണ്ട..

3. Display
6.4 inch full HD+ superAmoled Display..Samsung superAmoled Display കുറിച്ച് പറഞ്ഞ് തരേണ്ട ആവശ്യം ഇല്ലെന്ന് കരുതുന്നു.. ultimately high and low brightness il pogum, with good viewing angle and..crisp and sharp clarity.

 ചുരുക്കി പറഞ്ഞാൽ ഈ 3 കാര്യങ്ങൽ കൊണ്ട് തന്നെ multimedia and social media ഉബയോഗത്തിന് ഇവന് വേറെ എതിരാളി ഇല്ല.. ഈ 3 കാരണങ്ങൾ കൊണ്ടാണ് realme xt il നിന്ന് Samsung il തിരിച്ച് വന്നത്.💯💯💯

4. camera
Rear camera 64mp+8mp+5MP+5mp and
Front camera 32 MP
വളരെ നല്ലൊരു camera തന്നെയാണ് ഇതിലും ഉള്ളത്...realme ye പോലെ colour boost ഒന്നും ചെയ്യില്ല..but image overall quality realme xt ye കാലും നന്നായി തോന്നി...HDR pictures ellaam വളരെ നന്നായി തോന്നി.. especially my favourite Samsung's live focus mode(portrait mode) വളരെ നന്നായി തന്നെ എനിക്ക് ഇഷ്ടപ്പെട്ടു..പക്ഷേ night mode ഇച്ചിരി ഷോഗം ആണ്.. selfie yude കാര്യത്തിലും അതുപോലെ തന്നെ..വളരെ നല്ലൊരു output ആണ് കിട്ടിയത്.(selfie live focus mode lum HDR pre enabled ആണ് എന്നുള്ളത് എടുത്ത് പറയേണ്ട കാര്യമാണ്) camera samples comment section ൽ കാണിക്കാം...

5. Processor
Exynos 9611 ആണ് ഇതിന്റെ processor.. ഒരുപാട് negative comments കേട്ടു ഇതിനെ കുറിച്ച്... Antutu benchmark score നോക്കിയാൽ അറിയാം ഇത് Snapdragon 675 nu equalent ആണ്.. അത് Snapdragon 712( realme xt) nu തൊട്ട് താഴെയുള്ള processor ആണ്.. അത് ഒരു പോരായ്മ ആയി തോന്നുമെങ്കിലും exynos ഉം one ui software ഉം koode ആവുമ്പോൾ realme xt കാലും നല്ലൊരു പെർഫോമൻസ് ആണ് എനിക്ക് ലെഭിച്ചത്..Gamer അല്ലെങ്കിലും എന്റെ ഒരു സുഹൃത്തിന്റെ കയ്യിൽ pubg കളിച്ച് നോക്കി..അവൻ പറഞ്ഞു കുഴപ്പമില്ല നന്നായി കളിക്കാൻ പറ്റുന്നുണ്ട് നീ കളിച്ച്‌ തുടങ്ങിക്കളൂ എന്ന്.. പക്ഷേ pubg addict ആവുമെന്ന് കരുതി ഞാൻ uninstall ചെയ്ത് കളഞ്ഞു..
But heavy gaming chipset അല്ല exynos 9611..heavy gamer ആണെങ്കിൽ ഈ price range il Snapdragon 720g ഓർ 730g കിട്ടും..നിങ്ങൾക്ക് അത് പരിഗണിക്കാം

6.Design

6000 mah battery ഉണ്ടെങ്കിലും weight 190Gram മാത്രമേ ഉള്ളു..Poco x2 4500 mah ഉണ്ടെങ്കിലും weight 210gram ഉണ്ട്.. but m31 build plastic body ആണ്.... അതൊരു പോരായ്മയാണ്...weight കുറക്കാൻ ആയത് കൊണ്ട് plastic body കുഴപ്പമില്ല എന്നെ ഞാൻ പറയൂ..മാത്രമല്ല എത്ര നല്ല Design ആണെങ്കിലും mobile case/pouch ഉബയോഗിക്കുന്നവരാണ് നമ്മളിൽ പലരും pouch ഉബായോഗിക്കുമ്പോൾ mobile design അങ്ങ് pouch nu ഉള്ളിൽ ഒതുങ്ങും.... അതുകൊണ്ട് ഈ പോരായ്മ ഞാൻ അങ്ങ് മറന്നു😁😁😁..

മൊത്തത്തിൽ ഞാൻ കൊടുത്ത കാശ് മൊതിലായി..ഞാൻ ഒരു youtubero ഇത് review unit alla.. അതുകൊണ്ടാണ് എല്ലാം വെട്ടി തുറന്നു പറയുന്നത്..This is my first ever post on any group..so തെറ്റ് കുറ്റങ്ങൾ ക്ഷമിക്കുക 🙏🙏🙏

Overall pros; ( for under 20k)

*Excellent display
*Excellent battery
*Excellent software
*Good camera ( poco x2 is slightly better normal camera, with pro mode and macro, portrait and selfie is better on m31)

Overall cons;

*Good processor equivalent to Snapdragon 675 ( but you will other brand with 720g or 730g in same price segment)

*Night mode camera not up to the level

*Avarage plastic design (you will get other brand with gorilla glass in front and back in same price)

NB: Samsung m30s, m21, m31 ഒക്കെ എഗതേഷം ഒന്നു പോലെയാ..price to performance നോക്കുവാനേൽ m21ആയിരിക്കും കുറച്ച് കൂടേ നല്ലത് Because m31 നെ കാലും m21 ന്‌ 3000 രൂപ വില കുറവാണ്.So under 15k range il നോക്കുവാണെൽ m21 ആയിരിക്കും best..The only change is camera...(macro is the only advantage in m31.. ബാക്കി camera എഗതേഷം ഒരുപോലെയാണ് m31 and m21

Post a Comment

0 Comments