നിങ്ങൾ നിങ്ങളുടെ ഫോണിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

നിങ്ങളുടെ ഫോണിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ......
ഇന്ന് Smartphone ഉപയോക്താക്കളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്.... എന്നാൽ നിങ്ങൾ ഫോണിൽ ചെയ്യുന്ന ചില കാര്യങ്ങൾ നിങ്ങളുടെ പല രീതിയിലും ബാധിക്കുന്നു.... എന്നാൽ ഇത് ഒരു പരിധി വരെ ഒഴിവാക്കാനായുള്ള ചിലപ്പോൾ ഈ ലേഖനം സഹായിച്ചേക്കാം....

1. വിശ്വാസയോഗ്യമല്ലാത്ത സൈറ്റുകളിൽ നിന്നുള്ള App downloading....

ഒട്ടുമിക്കപേരും ചെയ്യുന്ന ഒരു അബദ്ധമാണ് ഇത്.... അപരിചിതമായ സൈറ്റുകളിൽ നിന്നും APPS download ചെയ്യുന്നത്.... കാരണം ഇങ്ങനെ download ചെയ്യുന്ന ആപ്ലികേഷനുകളിൽ മാൽവേർ പോലുള്ളവ ഉണ്ടായിക്കാൻ സാധ്യതയുണ്ട്.... ഇത് ഫോണിന് ഭീഷണിയാണ്....2. ഫോൺ lock ചെയ്യാതിരിക്കുന്നത്....

മിക്കവരും സാധാരണ തങ്ങളുടെ ഫോൺ Password ഉപയോഗിച്ച് lock ചെയ്യാറില്ല.... ഉപയോഗിക്കുന്നവർ മറ്റുള്ളവർക്ക് എളുപ്പത്തിൽ കണ്ടുപിടിക്കാവുന്ന തരത്തിലുള്ളളവയുമാണ് ഉപയോഗിക്കാറുള്ളത്.... അങ്ങനെ ചെയ്യുന്നത് നിങ്ങളെ ദോഷകരമായി ബാധിക്കാനിടയുണ്ട്... നിങ്ങളുടെ lock ചെയ്യാത്ത ഫോൺ തെറ്റായ ഒരു വ്യക്തിയുടെ കിട്ടിയാലുള്ള അവസ്ഥ ഒന്നു ഓർത്തു നോക്കു...


3. Payment Apps
നിങ്ങൾ പലപ്പോഴും Payment App -കൾക്ക് മറ്റ് ആപ്പുകളെക്കാൾ കുടുതൽ ശ്രദ്ധ കൊടുക്കാറില്ല.... എന്നാൽ ഇത് തെറ്റാണ്.... കാരണം അവ പണം കൈകാര്യം ചെയ്യുന്നവയായതുകൊണ്ട് കൂടുതൽ സുരക്ഷ ഉറപ്പ് വരുത്തേണ്ടതാണ്.... App lock പോലെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കാം.....

4. അനാവശ്യ പെർമിഷനുകൾ...

ചില ആപ്പുകൾ install ചെയ്യുമ്പോൾ അവ അനാവശ്യ പെർമിഷനുകൾ ചോദിക്കുന്നു.... എന്നാൽ അവ ആപ്പിന്റെ പ്രവർത്തനത്തിന് ആവശ്യമാണോ എന്ന് നോക്കിയതിന് ശേഷം മാത്രം അവ നൽകുക...

Post a Comment

1 Comments