എന്താണ് ആൻഡ്രോയ്ഡ് റൂട്ടിങ്? എങ്ങനെ ചെയ്യാം


ആൻഡ്രോയ്ഡ് അതുമായി ബന്ധപ്പെട്ട റൂട്ടിംഗ് അങ്ങിനെ കുറച്ച് കൊച്ചു കാര്യങ്ങൽ ഒക്കെ ചേർത്ത് ഒരു കൊച്ച് സീരീസ് എഴുതാൻ ശ്രമിക്കുകയാണ്.
എന്റെ പരിമിതമായ അറിവുകൾ വെച്ച് നടത്തുന്ന ഒരു ചെറിയ ശ്രമം തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക.
പരമാവധി മലയാളത്തിലും കുറച്ച് english ഉം ആയി തുടരും....
ആദ്യമേ കുറച്ച് ചരിത്രവും theory ഉം ഗൂഗിൾ വികസിപ്പിച്ചെടുത്ത ഒരു ഓപെറേറ്റിങ് സിസ്റ്റം ആണ് ആൻഡ്രോയ്ഡ്.
മറ്റ് os ഇല് നിന്നും ഇതിനെ വ്യത്യസ്തം ആകുന്നത് ഇത് ഓപ്പൺ സോഴ്സ് ആണ് എന്നുള്ളത്  ആണ്. അതായത് ഈ ലോകത്ത് ഉള്ള ആർക്കും അതിൽ മാറ്റങ്ങൾ വരുത്താനും അവരുടേതായ രീതിയിൽ ഉപയോഗിക്കാനും പറ്റും.
ആൻഡ്രോയ്ഡ് ന്റെ ഏറ്റവും ബേസിക്/pure ഫോം നെ aosp(android open source project)എന്ന് പറയുന്നു ഇതാണ് ഗൂഗിൾ നമുക്ക് തരുന്നത്. ഇതിൽ ആവശ്യമായ മഠങ്ങൾ വരുത്തി ആണ് ഓരോ കമ്പനിയും അവരുടേതായ ui ഇറകുനത് eg; touchwiz ui by samsung ,miui by mi, etc ഇതെല്ലാം കസ്റ്റം സ്കിൻ ആണ് ഇത് പോലെ നിങ്ങൾക്ക് ഇഷ്ടം ഉള്ള പോലെ ഒരു ui നിങ്ങൾക്കും ഇറക്കാവുനതാണ്.
അങ്ങനെ ഉള്ള ചില പ്രശസ്തമായ കസ്റ്റം റോമുകൾ ആണ് cynagonmod, lineage os, ressurection remix , aosp , dirty unicorns , paranoid etc 
ഇവയുടെ എല്ലാം source code , github ഇൽ ലഭ്യമാണ് അതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് ഓരോ ഫോണിനും അനുയോജ്യമായ os ഇറകുനത്....
A മുതൽ O വരെ എത്തി നില്കുന്നു ആൻഡ്രോയ്ഡ്
Alpha,beta,cupcake, doughnut, eclair, froyo, gingerbread,honeycomb,ice cream sandwich, jellybean, KitKat, lollypop, marshmallow, naught and Oreo
ഇന്ന് ഏറ്റവും പ്രചാരത്തിൽ ഉള്ളത് mm and n ആണ് 6&7 . Oreo വന്നു തുടങ്ങുനെ ഉള്ളൂ.. 
എങ്ങനെ റൂട്ട് ചെയാം, ഗുണം എന്താ എന്നൊക്കെ അടുത്ത ഭാഗത്തിൽ 
അടുത്ത ഭാഗം ഉടൻ ഉണ്ടാവും... 

Post a Comment

0 Comments