ജിയോ യൂസേഴ്സ് ഇത് അറിയാതെ പോകരുത് !

jio എങനെ ഫ്രീ ആയി data വൗചേർ add ചെയ്യാമെന്നു നോക്കാം.ഇതിനു വേണ്ടത് 100 രൂപഎങ്കിലും അക്കൗണ്ടിൽ വേണം.

freecharge ആപ്പ്   install ചെയ്യുക
എന്നിട്ട് 10 രൂപക്ക് റീചാർജ് കൊടുക്കുക>promo കോഡ് എന്ന ഭാഗത്തു 'JIO10' എന്ന് ടൈപ്പ് ചെയ്യുക.ഇപ്പൊ റീചാർജ് ചെയുമ്പോൾ 10 രൂപ ചാർജ് അക്കൗണ്ടിൽ നിന്നും പോകുകയുയും ആ 10 രൂപ freecharge അക്കൗണ്ടിൽ വരുകയും ചെയ്യും.അത് വെച്ച വീണ്ടും റീചാർജ് ചെയുക.

അപ്പൊ 10+10= 2ജിബി data വൗചേർ കിട്ടും.

ഇനി freecharge deals എന്ന icon ഓപ്പൺ ചെയുക.അവിടെ combo എന്ന titleil 1രൂപക്ക് 8 രൂപ discount promocode വാങ്ങുക.അപ്പൊ ഒരു കോഡ് കിട്ടും.ആ കോഡ് കോപ്പി ചെയ്ത് വീണ്ടും 10 രൂപ ചാർജ് ചെയ്ത promocodil paste ചെയ്യുക.
അപ്പൊ 10 രൂപ അക്കൗണ്ടിൽ നിന്നും പോയിട്ട് 8 രൂപ ഫ്രീ ചാർജിൽ കേറും.ഇതിന്റെ കൂടെ 2 രൂപ കുടി add ചെയ്തിട്ട് 10 രൂപക്ക് വിടും ചാർജ് ചെയുക
അപ്പൊ ചിലവ് 3 രൂപ.2ജിബി ഡാറ്റ കിട്ടും

മേല്പറഞ്ഞ പോലെ comboyil വേറെ 12 രൂപ discount കൂപ്പൺ ഉണ്ട്.അത് വെച് 20 രൂപ ചാർജ് ചെയ്താൽ 12 രൂപ freecharge അക്കൗണ്ടിൽ കേറും.
അപ്പൊ ചിലവ് 8 രൂപ.3ജിബി data കിട്ടും

ഇനി phonepe ഉള്ളവർക്കു try ചെയ്യാൻ പറ്റിയ trick
നിങ്ങളുടെ വിട്ടിൽ ഉള്ളവരുടെ ഫോണിൽ phonepe വെച്ച refer ചെയുക.ഇതിൽ കുടി 200 രൂപ കിട്ടും.1 മണിക്കുറിനുളിൽ 1 രൂപ ആ റെഫർ ചെയ്ത അക്കൗണ്ടിൽ നിന്നും സെൻറ് ചെയുക.അപ്പൊ നിങ്ങൾക് 200 രൂപ കിട്ടും.

ഇനി കാര്യത്തിലേക്ക് വരാം. മേല്പറഞ്ഞ പോലെ നിങ്ങൾ റീചാർജ് ചെയ്തെങ്കിൽ ഇപ്പൊ നിങ്ങളുടെ ജിയോ topup balance 7+7+7+14+81+81=197
ഇനി ഒരു 10 രൂപ കുടി add ചെയ്താൽ 100 രൂപ വെച്ചു രണ്ടു10 ജിബി data vouncher വാങ്ങാൻ പറ്റും

dhani cash എന്ന ആപ്പ് ഇൻസ്റ്റോൾ ചെയുമ്പോൾ 20 രൂപ ക്യാഷ് കിട്ടും.അത് vech ടോപ് അപ്പ് ചെയ്താൽ 14 രൂപ+2ജിബി ടാറ്റ voucher കുടി കിട്ടും(പക്ഷെ ഇപ്പൊ 20 രൂപ ഇന്ന് മുതൽ ആ പരുപാടി ഇല്ലെന്ന കേട്ടെ)

പിന്നെ paytm ഇൽ 50 രൂപ recharge കൊടുത്തതിട് പുതിയ യൂസർ അന്നേൽ 'DD FIRST' എന്ന promomode അപ്ലൈ ചെയ്താൽ 50 രൂപ ക്യാഷ്ബാക്ക് കിട്ടുമെന് കെട്ടു. നിങ്ങൾ ട്രൈ cheyth നോക്കു
എന്റെ അഭിപ്രായത്തിൽ 101+101 data വൗൻചേർ റിനെ കളും ബെറ്റർ ഒരു 50 രൂപ കുടി ഇട്ട് 251രൂപ work from home pack ചെയ്യുന്നതാണ് നല്ലത്.അതാവുമ്പോ 50 രൂപ topup+5ജിബി+50ജിബി .55ജിബി total കിട്ടും.മറ്റേത് 40ജിബിയെ കിട്ടുള്ളൂ.എന്തെകിലും doubt ഉണ്ടേൽ കമന്റ്
എല്ലവർക്കും ഈ ട്രിക്ക് അറിയിച്ചു കൊടുക്കുക Post a Comment

0 Comments