മൊബൈൽ അമിതമായ ഉപയോഗം കണ്ണിന് പ്രശ്നമാണോ? !

സ്മാർട്ട്ഫോൺ ഉപയോഗം കാഴ്ചശക്തിയെ ബാധിക്കുമോ..??? എങ്ങനെ. ....
ഇപ്പോൾ അടുത്തിടെയായി ഉയർന്നു കേൾക്കുന്ന ഒന്നാണ് " സ്മാർട്ട്ഫോൺ ഉപയോഗം കാഴ്ചശക്തിയെ ബാധിക്കമോ" എന്നത് .... ഇത് ഒരു പരിധി വരെ ശരിയാണ്.... എന്നാൽ സാധാരണ രീതിയിൽ ഫോൺ ഉപയോഗിക്കുന്നവർക്ക് ഇങ്ങനെ സംഭവിക്കാറില്ല...


എന്നാൽ ഉയർന്ന Brightness-ൽ കൂടുതൽ നേരം ഉപയോഗിക്കുന്നവർക്ക് ചില അസ്വസ്ഥതകൾ അനുഭവപ്പെടാം.... അങ്ങനെ സ്ഥിരമായി ചെയ്യുന്നവരുടെ കാഴ്ചശക്തിയെ ബാധിക്കാനും സാധ്യതയുണ്ട്.... കാഴ്ചശക്തി ചിലപ്പോൾ കുറയാം....ഫോണിന്റെ ഉപയോഗം കുറയ്ക്കുക എന്നതാണ് എറ്റവും നല്ല മാർഗ്ഗം.... ഫോൺ ഉപയോഗിക്കുമ്പോൾ Screen Brightness അനുയോജ്യമായ അളവിൽ സെറ്റ് ചെയ്യുക..... Dark Mode ഉള്ള ആപ്പുകളിൽ അത് ഉപയോഗിക്കുകഫോൺ ഉപയോഗിക്കുമ്പോൾ ഇടക്ക് കണ്ണുകൾ ചിമ്മി തുറക്കുക... ഇത് കണ്ണുകളിൽ ഈർപ്പം നിലനിർത്താൻ സഹായിക്കും... ഫോണിൽ എന്തെങ്കിലും കൂടുതലായി വായിക്കുകയാണെങ്കിൽ Reading Mode ഓണാക്കി വെക്കുക...

Post a Comment

0 Comments